ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം 12-07-2018 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.വി.പി.പി മുസ്തഫ ഉദ്‌ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങൾക്ക് വർത്തമാകാലത്തുള്ള പ്രസക്തി ഏറുകയാണെന്നും അതിനാൽ നമുക്കോരോരുത്തർക്കും പൊതുവിദ്യാലയങ്ങളോട് കടമയുംകടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
![]() |
അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.വി.പി.പി മുസ്തഫ ഉദ്‌ഘാടനം ചെയ്യുന്നു. |
No comments:
Post a Comment