Wednesday, May 26, 2021
ആയുഷ് ക്ലബ്ബ് ഉദ്ഘാടനവും Mission30_Days_Career_Orientation_Programme._16_02_2019
അമ്പങ്ങാട് ആയുഷ് പി.എച്ച്.സി സിദ്ധയുടെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ആയുഷ് ക്ലബ്ബ് ഉദ്ഘാടനം നടന്നു. ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം നൽകുക എന്നതാണ് ആയുഷ് ക്ലബ്ബിന്റെ ഉദ്ദേശ്യ ലക്ഷ്യം. ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ഇന്ദിര നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ.വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ച് ആയുഷ് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജിഷ വിശദീകരിച്ചു. തുടർന്ന് പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന് വിദ്യാർത്ഥികൾക്കായി ഡോ.റിനിൽ രാജ് മിഷൻ 30 ഡെയ്സ് എന്ന പേരിൽ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം നടന്നു
Subscribe to:
Post Comments (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില് ഒപ്പു മരം തീര്...
No comments:
Post a Comment