Wednesday, May 26, 2021
ബേക്കൽ ഉപജില്ലാ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ രണ്ടാം സ്ഥാനം
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചുനടന്ന ബേക്കൽ ഉപജില്ലാ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി. ജി.എച്ച്.എസ്.എസ് രാവണേശ്വരമാണ് ഒന്നാം സ്ഥാനം നേടിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്ത് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തോടെ ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി. ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടിയവർ.... സബ്ജൂനിയർ ഗേൾസ് ...................................
അമൃതഅശോക് 6-B
രസ്ന.ടി 7-B
രഹന 7-B
അരുണിമ 7-C
അനാമിക 8-A
ജൂനിയർ ഗേൾസ്
നിമിത പി.വി 9-A
നീതു.ടി 10-D
സബ്ജൂനിയർ ബോയ്സ്
ആദർശ്.കെ.വി 8-E
ഉണ്ണിക്കണ്ണൻ.ജി.എസ് 8-E
ജൂനിയർ ബോയ്സ്
അശ്വിൻകുമാർ ജി.എസ്. 10-A
Subscribe to:
Post Comments (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില് ഒപ്പു മരം തീര്...
No comments:
Post a Comment