Tuesday, February 7, 2017

യോഗ & തൈക്കോണ്ട പരിശീലന ക്ലാസ്സിന്റെ ഉദ് ഘാടന ചടങ്ങ്


ആർ.എം.എസ്.എ യുടെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ ഹൈ സ്കൂളിൽ ആരംഭിച്ച ഒമ്പതാം ക്ലാസ്സിലെ പെൺകുട്ടികൾക്ക് വേണ്ടിയുള്ള യോഗ & തൈക്കോണ്ട 
പരിശീലന
  ക്ലാസ്സിന്റെ ഉദ് ഘാടന ചടങ്ങിൽ നിന്നും (06-02-2017)









Monday, February 6, 2017

മലയാള തിളക്കം


അടിസ്ഥാന ശേഷി നേടിയില്ലാത്ത കുട്ടികളെ ആ പ്രശ്നം പരിഹരിച്ചു് മുഖ്യ
ധാരയിലെത്തിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന മലയാള തിളക്കം പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം.(06/02/2017)




സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...