Thursday, March 9, 2017
Thursday, March 2, 2017
Tuesday, February 7, 2017
Monday, February 6, 2017
Friday, January 27, 2017
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം -പ്രതിജ്ഞ (27-01-2017)
ഗവ:
ഹൈസ്കൂൾ
തച്ചങ്ങാട്
പൊതു
വിദ്യാലയ സംരക്ഷണ യജ്ഞം
-പ്രതിജ്ഞ
(27-01-2017)
തച്ചങ്ങാട്:
തച്ചങ്ങാട്
ഗവ.ഹൈസ്കൂളിൽ
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
-പ്രതിജ്ഞ
യുടെ
ഭാഗമായി
നടന്ന പൊതുയോഗം ബഹു:
ഉദുമ
എം.
എൽ
.എ
.ശ്രീ
.കെ.കുഞ്ഞിരാമൻ
ഉദ്ഘാടനം
ചെയ്തു.
യോഗത്തിൽ
വാർഡ് മെമ്പറും പള്ളിക്കര
ഗ്രാമ പഞ്ചായത്തു് വികസന
സ്റ്റാൻഡിങ്
കമ്മിറ്റി
ചെയർപേഴ്സൺ പി.
ലക്ഷ്മി
അധ്യക്ഷം വഹിച്ചു.
എസ്
.എസ്
.എ.
ജില്ലാ
പ്രൊജക്റ്റ് ഓഫീസർ കെ.
രവിവർമ്മൻ,
വാർഡ്
മെമ്പർ ഷാഫി കാഞ്ഞങ്ങാട്,
ഡി.വൈ.എസ്
.പി
.കെ
ദാമോദരൻ,
എം.
കരുണാകരൻ,
വി.
വി.
കൃഷ്ണൻ
,
അജയൻ
പനയാൽ,
ബഷീർ
മൗവ്വൽ ,
ഗോപാലൻ.വി.കെ,
സുജാത
ബാലൻ,
വി.ഗീത
തുടങ്ങിയവർ ആശംസകൾ നേർന്നു.
ഡോ.
അഭിലാഷ്
പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു .
പി.ടി.എ
പ്രസിഡന്റ് വി.വി
സുകുമാരൻ സ്വാഗതവും ഹെഡ്
മിസ്ട്രസ് ഭാരതീ ഷേണായ്
നന്ദിയും പറഞ്ഞു .
രാവിലെ
നടന്ന സ്കൂൾ അസ്സംബ്ലിയിൽ
കുട്ടികൾക്ക് സ്റ്റാഫ്
സെക്രട്ടറി രാജേഷ് കുമാർ
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
.
സ്കൂൾ
സംരക്ഷണ യജ്ഞത്തിൽ
പി ടി എ,
എം
പി ടി എ,
എസ്
എം സി അംഗങ്ങൾ,
സന്നദ്ധ
സംഘടനകൾ,
ക്ലബ്ബുകൾ,
ജനപ്രതിനിധികൾ,
കുടുംബ
ശ്രീ അംഗങ്ങൾ,
വിദ്യാഭ്യാസ
പ്രവർത്തകർ,
പൂർവ്വ
വിദ്യാർത്ഥികൾ,
സാമൂഹ്യ
സാംസ്കാരിക പ്രവർത്തകർ
നാട്ടുകാർ തുടങ്ങിയവർ
പങ്കെടുത്തു .
Wednesday, January 25, 2017
Tuesday, November 1, 2016
Subscribe to:
Posts (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില് ഒപ്പു മരം തീര്...