SCHOOL VISITORS

14-07-2015 ചൊവ്വാഴ്ച:
ആന്വല്‍ ഇന്‍സ്പെക്ഷന്‍റെ ഭാഗമായി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൗമിനി കല്ലത്ത്, ചിറ്റാരിക്കല്‍ എ.ഇ.ഒ ഹെലന്‍ തുടങ്ങിയവര്‍ സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍.






ജില്ലാ കൃഷി ഡയറക്ടര്‍ ശ്രീ പ്രദീപ് സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍. പനയാല്‍ കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് എന്നിവര്‍ സമീപം.

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...