HONOURS






കൊല്ലത്ത് വെച്ച് നടന്ന  കേരള സ്റ്റേറ്റ് പൈക്ക കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ കേരള സ്റ്റേറ്റ് ടീമിലെ അംഗമായ  തച്ചങ്ങാട് ഗവ. ഹൈസ്കൂള്‍ പത്താം തരം വിദ്യാര്‍ത്ഥി ധീരജ് എന്‍.ആര്‍.


...ഗണിത ശാസ്ത്ര മേളയില്‍ സംസ്ഥാന തലത്തില്‍  പങ്കെടുക്കാന്‍  അര്‍ഹത നേടിയ 10 എ ക്ലാസിലെ അര്‍ജുന്‍ പരിശീലകനും  ഗണിത അധ്യാപകനുമായ ശ്രീ വിജയകുമാരന്‍  നായരോടൊപ്പം
.



മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം സ്കൂള്‍ സീഡ് കോര്‍ഡിനേറ്റര്‍ ശ്രീമതി രാജശ്രീ ടീച്ചറും സീഡ് അംഗങ്ങളും ചേര്‍ന്ന് ഏറ്റു വാങ്ങുന്നു

രാജ്യ പുരസ്കാരം ഡ ലഭിച്ച കുട്ടികള്‍

_______________________________



.
17 മത് തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്മാരായ ജി.എച്ച്.എസ്‌ തച്ചങ്ങാട് ടീം.
28-01-2015 ന് നടന്ന പഞ്ചായത്ത് തല ബാല ശാസ്ത്ര കോണ്‍ഗ്രസില്‍ രണ്ടാം സ്ഥാനം നേടിയ നമ്മുടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ 





രാജശ്രീ ടീച്ചര്‍ക്ക് ആദരം
മാതൃ ഭൂമി സീഡ് പദ്ധതിയില്‍ കാസറഗോഡ് ജില്ലയിലെ മിച്ച ടീച്ചര്‍ കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്കൂളിലെ ബയോളജി അദ്ധ്യാപിക ശ്രീമതി രാജശ്രീ ടീച്ചറെ പുരസ്കാരം നല്കി ആദരിച്ചു.










മാതൃ ഭൂമി സീഡ്....... .......കാസറഗോഡ് ജില്ലയില്‍ മൂന്നാം സ്ഥാനം











ബേക്കല്‍ ഉപജില്ലാ കലോല്‍സവം 2014 സംസ്കൃതോല്‍സവത്തില്‍ ചാംപ്യന്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ ട്രോഫിയുമായി







സംസ്ഥാന ടെന്നീകൊയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ കാസര്‍കോട് ജില്ലാ ടീം. എല്ലാവരും തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്






 ഇന്‍സ്പെയര്‍ അവാര്‍ഡ്
2014 ആഗസ്ത് 14 ന് കൊല്ലം വിമല ഹൃദയ HSS ല്‍ നടന്ന സ്റ്റേറ്റ് ഇന്‍സ്പെയര്‍ അവാര്‍ഡ് ത്സരത്തില്‍ 9 ക്ലാസ് വിദ്യാര്‍ത്ഥിയായ നിധീഷ്.കെ പങ്കെടുക്കുകയുണ്ടായി. കള സസ്യങ്ങളെ മണ്ണിന്റെ പുനരിജ്ജീവനത്തിന് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു പ്രൊജക്ട്. മാതൃ ഭുമി സീഡ് അംഗമായ നിധീഷ് സ്കൂളിലും വീട്ടിലും ജൈവ കൃഷിയി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു. അഭിനന്ദനങ്ങള്‍.....




NMMS നേടിയ മിഥുന്‍,അമയാ ഗോപാലന്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.....




രാജ്യ പുരസ്കാര്‍ നേടിയ കുട്ടികള്‍


...







  

 ...                                                                                                      ..

..................................................................................................................................
ബാള്‍ ബാഡ്‌മിന്റണ്‍ ബോയ്സ് & ഗേള്‍സ് ജില്ലാ റണ്ണേഴ്‌സ് അപ്പ്


 



..................................................................................................................................
സുബ്രദോ കപ്പ് ഫുട്ബോള്‍ സബ്‌ജില്ലാ ചാമ്പ്യന്‍ഷിപ്പ്,
ജില്ലാ റണ്ണേഴ്‌സ് അപ്പ്

..................................................................................................................................
മാതൃ ഭൂമി സീഡ്.......കാസറഗോഡ് ജില്ലയില്‍ മൂന്നാം സ്ഥാനം

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...